പൊന്ന്യം യു.പി.എസ്
| സ്ഥലപ്പേര്= പൊന്ന്യം
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണൂര്‍
| സ്കൂള്‍ കോഡ്= 14372
| സ്ഥാപിതവര്‍ഷം= 1935
| സ്കൂള്‍ വിലാസം= പൊന്ന്യം വെസ്ററ്, തലശ്ശേരി, കണ്ണൂര് | പിന്‍ കോഡ്= 670641
| സ്കൂള്‍ ഫോണ്‍= 04902389270
| സ്കൂള്‍ ഇമെയില്‍= ponniamups1935@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 29
| പെൺകുട്ടികളുടെ എണ്ണം= 22
| വിദ്യാര്‍ത്ഥികളുടെ എണ്ണം=51
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രധാന അദ്ധ്യാപകന്‍= പി വി ഗീത
| പി.ടി.ഏ. പ്രസിഡണ്ട്= ടി.എന്‍ സജീവ്
| സ്കൂള്‍ ചിത്രം=14372-Ponniamup
= ചരിത്രം
1935-ൽ വെസ്റ്റ് ഹയർ എലിമെന്റെറി സ്കൂൾ എന്ന പേരിൽ കുന്നുമ്മൽ ചാത്തുമാസ്റ്റർ സ്ഥാപിച്ചതാണ് ഇന്നത്തെ പൊന്യം യു.പി സ്കൂൾ. 1949-ൽ പി.ഒ കുഞ്ഞിരാമൻ നായർക്ക് സ്കൂൾ കൈമാറി. 1982-ൽ മാനേജർ പഴയ കെട്ടിടത്തിന്റെ ഓല മേഞ്ഞ മേൽകൂര മാറ്റി ആസ്ബെറ്റോസ് ഷീറ്റ് ആക്കുകയും പുതിയ കെട്ടിടം പണിയുകയും ചെയ്തു. അദ്ധേഹത്തിന്റെ മരണശേഷം കുറേ കാലം സ്കൂളിന് മാനേജറില്ലാത്ത അവസ്ഥ ആയിരുന്നു. ഇതിനിടയിൽ അദ്ധേഹത്തിന്റെ മകൻ സുരേഷ് ബാബു ആ സ്ഥാനം ഏറ്റെടുത്തെങ്കിലും ഇപ്പോൾ അദ്ധേഹത്തിന്റെ മകളായ അഡ്വ.വി.പി ലതിക മനേജരുടെ സ്ഥാനം ഏറ്റെടുത്തിരിക്കുകയണ്....
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
== മാനേജ്‌മെന്റ് ==1949 തുടങ്ങി പി ഒ കുഞ്ഞിരാമന് നായര് പിന്നീട് പാര്വതിഅമ്മ കുറചുകാലം മാനേജരില്ല പിന്നീട് അവരുടെ മകനായ സുരേഷ്ബാബു ആസ്ഥാനം ഏറ്റെടുത്തു പിന്നീട് അവരുടെ മരണശേഷം വി പി ലതിക ആസ്ഥാനം ഏറ്റെടുത്ത് തുടരുന്നു.
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
==വഴികാട്ടി=={{#multimaps;11.74376,75.523524Iwidth=600px}}