ഹരിപ്പാടിനടത്തുള്ള ആനാരി എന്ന ഗ്രാമത്തിലാണ് ഈ സരസ്വതി വിദ്യാലയം സ്ഥിതി ചെയുന്നത്

ബി വി എൽ പി എസ് ആനാരി
വിലാസം
ആനാരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Unnivrindavn




ചരിത്രം

എല്ലാ മതവിഭാഗങ്ങളിലും ഉള്ള കുട്ടികളും വിദ്യ അഭ്യസിച്ചു വന്ന ഒരു സരസ്വതി ക്ഷേത്രമായി ഇന്നും തലയുയർത്തി നിൽക്കുന്ന അനാരി ബ്രമനന്തവിലാസം സ്‌കൂൾ സ്ഥാപിച്ചത്. 1918 ജൂണിലാണ് 2 അധ്യാപകരോട് കൂടി 1,2 ക്ലാസുകൾ മാത്രമായി പ്രവർത്തനം ആരംഭിച്ച ഈ സ്‌കൂൾ ആദ്യം നിലനിന്നിരുന്നത് സ്‌കൂൾ മാനേജരായ ശ്രീ സുബ്രമണ്യൻ നമ്പൂതിരിയുടെ ഇല്ലത്തായിരുന്നു. 9 വർഷത്തിന് ശേഷം 3_നാം ക്ലാസും 4- നാം ക്ലാസും ആരംഭിച്ചു. തുടർന്നു ഇന്ന് സ്ഥിതി ചെയുന്ന സ്ഥലത്തേക്കു മാറ്റി. ഏതാണ്ട് നാലു തലമുറകളായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്രാഥമിക വിധ്യാഭ്യാസംനേടി ഈ സ്ഥാപനത്തിൽ നിന്നു പുറത്തിറങ്ങി. അവരിൽ  മിക്കവരും ഉന്നത സ്ഥാനത് എത്തി ചേർന്നിട്ടുണ്ട്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.320483,76.441669 |zoom=13}} |zoom=13}}

"https://schoolwiki.in/index.php?title=ബി_വി_എൽ_പി_എസ്_ആനാരി&oldid=267917" എന്ന താളിൽനിന്ന് ശേഖരിച്ചത്