പാട്യം എൽ പി എസ്
== ചരിത്രം == പാട്യം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് പാട്യം എല്‍. പി. സ്‌കൂള്‍. 1870 ല്‍ വിദ്യാലയം സ്ഥാപിച്ചതായി പറയപ്പെടുന്നു. 1901 ല്‍ ആണ് സ്‌കൂളിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത്. മഹാനായ നള്ളാള്‍ കേളന്‍ ഗുരുക്കള്‍ ആണ് പത്തായക്കുന്നില്‍ വിദ്യാലയം സ്ഥാപിച്ചത്
| പാട്യം എൽ പി എസ് | |
|---|---|
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 24-01-2017 | 14648 |