സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

11:26, 16 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KRIPA SUSAN (സംവാദം | സംഭാവനകൾ) ('Social Science വിഷയത്തിൽ കൂടുതൽ താൽപര്യം ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് club ൽ നടത്തുന്നത്. ക്ലബ് അംഗങ്ങളെ 4 ഗ്രൂപ്പുകളായി തിരിച്ച് സെമിനാർ അവതരണം, ക്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Social Science വിഷയത്തിൽ കൂടുതൽ താൽപര്യം ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് club ൽ നടത്തുന്നത്. ക്ലബ് അംഗങ്ങളെ 4 ഗ്രൂപ്പുകളായി തിരിച്ച് സെമിനാർ അവതരണം, ക്വിസ് മത്സരം , പോസ്റ്റർ നിർമ്മാണം, സംവാദം, സ്കിറ്റ് എന്നിവ നടത്തിവരുന്നു.

എല്ലാ ദിനാചരണങ്ങളും വിവിധ പരിപാടികളോടെ അസംബ്ലിയിൽ നടത്തിവരുന്നു.

ശാസ്ത്രമേളയിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു.