(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കായികമേള
കുട്ടികൾ ട്രോഫി ഏറ്റുവാങ്ങുന്നു
2024 -2025 അധ്യായന വർഷത്തിലെ നെടുമങ്ങാട് ഉപജില്ല കലോത്സവത്തിൽ റിലേ ,ഓട്ടമത്സരം തുടങ്ങിയ ഇനങ്ങളിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നമ്മുടെ സ്‌കൂൾ നേടിയെടുത്തു .