2022  -25 വർഷത്തിൽ  ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ  IT  മേളക്ക്  മികച്ച പ്രകടനം കാഴ്ചവെച്ചു .സബ് ജില്ലാ തലത്തിൽ സ്കൂൾ ഒന്നാം സ്ഥാനവും ,ജില്ലാ തലത്തിൽ ഈ സ്കൂൾ ഒന്നാം സ്ഥാനവും  കരസ്ഥമാക്കി  overall ചാമ്പ്യൻഷിപ്പിന്  അർഹമായി .സംസ്ഥാനതലത്തിൽ  വെബ്‌പേജ് ഡിസൈയ്‌നിങ്ങിനു  ഒൻപതാം സ്ഥാനും ലഭിച്ചു  .

റോബോട്ടിക്‌സ് പഠനം  കുട്ടികളിലൂടെ

പ്രവർത്തനത്തിലൂടെ

 

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ റോബോട്ടിക് സർജറി യെ കുറിച്ച് പ്രൊജക്റ്റ് തയാറാക്കി

 
റോബോട്ടിക്‌സ്