ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/sunandac

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:Posterdrug.png

......... പേര് സുനന്ദ. ഞാൻ ചെർപ്പുളശ്ശേരി ഗവൺമെൻറ് ഹൈസ്കൂളിൽ  ജോലി ചെയ്യുന്നു.പച്ചവിരിച്ചു നിൽക്കുന്ന ആൽമരങ്ങളും വിശാലമായ മാന്തോപ്പും മുൻവശത്തെ ഗാന്ധി പ്രതിമയുംഎല്ലാംകൊണ്ടും സവിശേഷമായ പാഠശാല. ഒരു കാലത്ത് അവിടുത്തെ വിദ്യാർത്ഥിയായും ഇപ്പോൾ അധ്യാപികയായും ഞാനും.ജീവനുള്ള ഫയലുകളോട് ഇടപഴകാൻ തുടങ്ങിയപ്പോൾ അധ്യാപനത്തെ അറിയാതെ ഇഷ്ടപ്പെട്ടു തുടങ്ങി....

തുടരും.......

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/sunandac&oldid=2674448" എന്ന താളിൽനിന്ന് ശേഖരിച്ചത്