ചിറക്കുതാഴ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
ചിറക്കുതാഴ എൽ പി എസ്
വിലാസം
ചിറക്കുതാഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201713157




ചരിത്രം

1917ലാണ് ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.പ്രഗത്ഭരായ ചില അധ്യാപകരുടെയും അന്നത്തെ യുവ തലമുറയുടേയും പ്രയത്നഫലമായാണ്‌ സ്കൂള്‍ രൂപം കൊണ്ടത്.അന്നറിയപ്പെട്ടിരുന്ന വടക്കേ മലബാറിലെ പ്രശസ്തമായ ഒരു വിദ്യാഭാസ സ്ഥാപനമായിരുന്നു ഇത്. സര്‍വകലാവല്ലഭാനായിരുന്ന ശ്രീ അച്യുതന്‍ മാസ്റ്റരാണ് അന്നത്തെ പ്രധാന അധ്യാപകന്‍ എന്നാണ് അനുമാനിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ചിറക്കുതാഴ_എൽ_പി_എസ്&oldid=267368" എന്ന താളിൽനിന്ന് ശേഖരിച്ചത്