കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
ദൃശ്യരൂപം
| കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ | |
|---|---|
| വിലാസം | |
കിഴുത്തള്ളി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 23-01-2017 | 13366 |
ചരിത്രം
1928 ൽ സ്ഥാപിതമായ കിഴുത്തളി ഈസ്റ്റ് ഉ.പി.സ്കൂൾ പ്രൈവറ്റ് എയ്ഡഡ് മാനേജ്മെന്റിന്ടെ കീഴിൽ ഉള്ള സ്ഥാപനമാണ് .ആദ്യം പ്രൈമറി ക്‌ളാസ്സുകൾ മാത്രമുള്ള ഈ വിദ്യാലയം പിന്നീട് മാനേജരുടെയും അദ്ധ്യാപകരുടെയും പരിശ്രെമഫലമായി യു .പി സ്കൂൾ ആയി ഉയർത്തി .കിഴുത്തളി, ചാലക്കുന്നു,തോട്ടട ,കസ്തൂരിച്ചാൽ എന്നീ പ്രേദേശങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം .ഇപ്പോൾ 1 മുതൽ 7 വരെ ഓരോ ഡിവിഷനുകൾ പ്രവർത്തിക്കുന്നു