2024-27 ബാച്ചിന്റെ പ്രവർത്തനങ്ങൾ

ഇൻസ്റ്റലേഷൻ ഫെസ്റ്റ്

കോട്ടക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 11 ക്ലബ്‌ അംഗങ്ങൾ സ്കൂളിലെ കമ്പ്യൂട്ടറുകളിൽ പുതിയ വേർഷൻ ഉബുണ്ടു ഒ എസ് ഇൻസ്റ്റാൾ ചെയ്തു.ഹെഡ്മാസ്റ്റർ എം. വി രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലസിത കെ, സമീർബാബു എ, സലീന പി, പ്രമോദ് എ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

 
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
 
ഇൻസ്റ്റലേഷൻ ഫെസ്റ്റ്