ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/ലഹരിവിരുദ്ധ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 15 ഏപ്രിൽ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ നമ്മുടെ കൂട്ടുകാരെയും പങ്കാളികളാക്കി ലഹരിക്കെതിരെ പൊരുതാം എന്ന വിഷയത്തിൽ നാളെ 14 മാർച്ച് രാവിലെ 10 ന്

നമ്മുടെ കൂട്ടുകാരുമായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ ഷിബു പി. എൽ സംവദിക്കുന്നു.