സ്കൂൾ മാഗസിൻ.
2015-16 ലെ സ്കൂള്‍ മാഗസിന്‍ കമ്മറ്റി സ്ക്കുളിലെ മുഴുവന്‍ അധ്യാപകരുടെയും സഹകരണത്തോടെ 101
പ്രഗല്‍ഭരായ എഴുത്തുകാരുടെ ക്യതികളില്‍ അവരുടെ കൈയക്ഷരവും കൈയൊപ്പും രേഖപ്പെടുത്തി വാങ്ങുകയും
101 വയസ്സായ വിദ്യാലയത്തിന് സമര്‍പ്പിക്കുകയും ചെയ്തു.അമ്രുതം മധുരാക്ഷരം എന്ന്
പേരിട്ട ഈ സംരഭത്തിലൂടെ ശേഖരിച്ച പുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറിക്ക് കൈമാറുകയു ചെയ്തു.