ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/LED സ്റ്റാർ നിർമ്മാണം

19:03, 27 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('BRC യുടെ ആഭിമുഖ്യത്തിൽ LED സ്റ്റാർ നിർമ്മാണം ഡിസംബർ 4 ന് ക്രിയേറ്റീവ് കോർണറിൽ വെച്ച് നടന്നു. BRC യിൽ നിന്നും ദിവ്യ ടീച്ചർ, ജയകുമാർ സർ എന്നിവരാണ് ക്ലാസുകൾ എടുത്തത്....' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

BRC യുടെ ആഭിമുഖ്യത്തിൽ LED സ്റ്റാർ നിർമ്മാണം ഡിസംബർ 4 ന് ക്രിയേറ്റീവ് കോർണറിൽ വെച്ച് നടന്നു. BRC യിൽ നിന്നും ദിവ്യ ടീച്ചർ, ജയകുമാർ സർ എന്നിവരാണ് ക്ലാസുകൾ എടുത്തത്. കുട്ടികളെ നാല് ഗ്രൂപ്പുകളാക്കി കൂടുതൽ പേർക്ക് സ്റ്റാർ നിർമ്മാണത്തിന് അവസരം നൽകി . കുട്ടികൾ വളരെ താല്പര്യത്തോടെ സ്റ്റാർ നിർമ്മാണത്തിൽ പങ്കെടുത്തു. ഭിന്നശേഷിക്കാരായ കുട്ടികളെയും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. കുട്ടികൾക്ക് വളരെ രസകരവും പ്രയോജനപ്രദവുമായ പ്രവർത്തനമായി സ്റ്റാർ നിർമ്മാണം മാറി.