എം.ഐ.യു.പി.എസ്. പൊന്നാനി
qqq
എം.ഐ.യു.പി.എസ്. പൊന്നാനി | |
---|---|
വിലാസം | |
പൊന്നാനി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 19549 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1930 – കളില്‍ ഉസ്മാന്‍ മാസ്റ്റര്‍ സ്ഥാപിച്ച വിദ്യാഭ്യസ സ്ഥാപനമാണ് മഊനത്തുല്‍ ഇസ്ലാം അപ്പര്‍ പ്രൈമറി സ്കൂള്‍ . പൊന്നാനിയുടെ സാമൂഹ്യ സാംസ്ക്കാരിക മേഖലകളില്‍ തനതായ പങ്ക് നിര്‍വഹിച്ച വിദ്യാലയമാണ് എം ഐ യു പി സ്കൂള്‍. ഈ പ്രദേശത്തെയും സമീപ പ്രദേശങ്ങളിലേയും ധാരാളം പേരെ വിദ്യാഭ്യസം നല്‍കി സമൂഹത്തിന്‍റെ മുന്‍നിരയില്‍ എത്തിച്ചു.
മലബാറിന്‍റെ മക്കയെന്നറിയപ്പെടുന്ന പൊന്നാനി വലിയ ജുമ-അത്ത് പള്ളിക്കരികെ എം ഐ മാനേജ്മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.