മുഴപ്പിലങ്ങാട് വെസ്റ്റ് എൽ പി എസ്
വിലാസം
മുഴപ്പിലങ്ങാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201713157




ചരിത്രം

1909ല്‍ ശ്രീ വേലുത്തമ്പി ദളവയുടെ കുണ്ടറ വിളംബരകാലത്ത് കണ്ണൂരില്‍ രൂപം കൊണ്ട പ്രശസ്ത വിദ്യാലയമാണ് മുഴപ്പിലങ്ങാട് വെസ്റ്റ് എല്‍ പി സ്കൂള്‍.107 വര്‍ഷം പിന്നിടുമ്പോഴും സ്കൂളിന്‍റെ  പേരും പ്രശസ്തിയും വാനോളം ഉയര്‍ന്നു നില്‍ക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

2 കെട്ടിടങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കല 
കായികം 
ചിത്രരചന

മാനേജ്‌മെന്റ്

ടി പി രതി

മുന്‍സാരഥികള്‍

ടി ചാത്തു മാസ്റ്റര്‍  
ടി കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ 
കുഞ്ഞിരാമന്‍ മാസ്റ്റര്‍ 
ടി കൃഷ്ണന്‍ മാസ്റ്റര്‍ 
ടി ഗോപാലന്‍ മാസ്റ്റര്‍ 
നാരായണന്‍ മാസ്റ്റര്‍ 
കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ 
മന്ദി ടീച്ചര്‍ 
അനന്തന്‍ മാസ്റ്റര്‍ 
കാര്‍ത്ത്യായനി ടീച്ചര്‍ 
ചന്ദ്രന്‍ മാസ്റ്റര്‍ 
ലേഖ ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി