ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/അറിവുൽസവം
ജനയുഗം പത്രത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ പൊതുവിജ്ഞാനവും ആനുകാലികസംഭവങ്ങളെ കുറിച്ചും ഉള്ള അറിവ് വർധിപ്പിക്കുന്നതിനായി ക്വിസ് മത്സരം സംഘടിപ്പിച്ചു. 'അറിവുത്സവം' എന്നാണ് പേര് നൽകിയിരിക്കുന്നത്.കുട്ടികളുടെ അറിവ് വർധിപ്പിക്കാൻ ഉതകുന്നതാണ് ഇത്തരം പ്രവർത്തനങ്ങൾ.ഓഗസ്റ്റ് 30- നാണ് ക്വിസ് മത്സരം നടത്തിയത്.