പ്രമാണം:അധ്യാപക ദിനം സെപ്റ്റംബർ-05.png

09:21, 16 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24303KECHERYGLPS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (970 × 600 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 950 കെ.ബി., മൈം തരം: image/png)

2024 -25 അധ്യയന വർഷത്തെ അധ്യാപക ദിനം സെപ്റ്റംബർ അഞ്ചിന് ആചരിച്ചു.

അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അസംബ്ലി തുടങ്ങി പ്രധാനധ്യാപികയായ ശ്രീമതി സജിത ടീച്ചർ അധ്യാപക ദിനത്തെക്കുറിച്ച് സന്ദേശം നൽകി. ചൂണ്ടൽ എസ്.ബി.ഐ

ബാങ്ക് മാനേജറായഗോപകുമാർ സർ മറ്റ് ബാങ്ക് സ്റ്റാഫ് അംഗങ്ങളും ചേർന്ന് പ്രധാന അധ്യാപികയ്ക്ക് പൊന്നാട അണിയിച്ചും സമ്മാനങ്ങൾ നൽകിയും ആദരിച്ചു. പ്രധാനഅധ്യാപിക എല്ലാ ടീച്ചേഴ്സിനും ബാഡ് നൽകിയും, ദീപം പകർന്നും അനുമോദിച്ചു അതിനുശേഷം സ്റ്റാഫ് സെക്രട്ടറിയായ മിനി ടീച്ചർ നന്ദി പറഞ്ഞു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്09:21, 16 മാർച്ച് 202509:21, 16 മാർച്ച് 2025-ലെ പതിപ്പിന്റെ ലഘുചിത്രം970 × 600 (950 കെ.ബി.)24303KECHERYGLPS (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ