എസ്.എൻ.വി.എൽ.പി.എസ് എടത്തുരുത്തി സൗത്ത്

21:23, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Geethacr (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ്.എൻ.വി.എൽ.പി.എസ് എടത്തുരുത്തി സൗത്ത്
വിലാസം
എടത്തിരുത്തി
സ്ഥാപിതം15 - 2 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-2017Geethacr





ചരിത്രം

ശ്രീ നാരായണ ഭക്തനായിരുന്ന കുമ്പളപറമ്പിൽ കുഞ്ഞിറ്റി മകൻ നാരായണൻ മാസ്റ്റർ ആണ് 1926 ഫെബ്രുവരി 15 ന് എടത്തിരുത്തി സൗത്ത് ശ്രീ നാരായണ വിദ്യാലയം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചത് .നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഏക അദ്ധ്യാപകനായി ചാവക്കാട് സ്വദേശിയും ബി എ ബിരുധദാരിയായ ടി വി അയ്യപ്പൻ മാസ്റ്ററും 53 കുട്ടികളുമാണ് ഉണ്ടായിരുന്നത് .ഓല മേഞ്ഞ തറയിൽ ചാണകം മെഴുകിയ ചെറിയ കൂരയിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .1927 ൽ നാരായണൻ മാസ്റ്ററുടെ സഹോദരനായ ഗോപാലൻ മാസ്റ്റർ പ്രധാനഅദ്ധ്യാപകനായി ചുമതലയേറ്റു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി