അസീസി സ്കൂൾ ഫോർ ബ്ലയന്റ് കാളകെട്ടി/എന്റെ ഗ്രാമം

കാളകെട്ടി

മീനച്ചിൽ താലൂക്കിന് കീഴിൽ തിടനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കാളകെട്ടി. കാഞ്ഞിരപ്പള്ളിക്കും ഈരാറ്റുപേട്ടയ്ക്കും ഏകദേശം മദ്ധ്യേ ഇവിടം സ്ഥിതി ചെയ്യുന്നു. ഈരാറ്റുപേട്ട ബ്ലോക്കിൽ ആണ് ഇത് ഉൾപ്പെടുന്നത്.

സർക്കാർ സ്ഥാപനങ്ങൾ

[തിരുത്തുക]

പോസ്റ്റോഫീസ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
KSEB
BSNL ഓഫീസ്