ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് , എസ് എൽ പുരം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എസ് എൽ പുരം

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലുള്ള കഞ്ഞിക്കുഴി പഞ്ചായത്തും - മാരാരിക്കുളം വടക്ക് പഞ്ചായത്തും തമ്മിൽ അതിർത്തി പങ്കിടുന്ന പ്രദേശമാണ് എസ്.എൽ. പുരം


സേതു ലക്ഷ്മീ പുരം എന്നതിന്റെ ചുരുക്കപ്പേരാണ് എസ്. എൽ. പുരം.പണ്ട് കഞ്ഞിക്കുഴി എന്നാണ് ഈ പ്രദേശവും അറിയപ്പെട്ടിരുന്നത്. അക്കാലത്ത് ഈ നാട്ടിലെ ജന്മിയായിരുന്ന കുണ്ടേലാറ്റ് കാളിയ മല്ലൻ എന്ന ജന്മിക്ക് തിരുവിതാംകൂർ രാജവംശവുമായി ബന്ധമുണ്ടായിരുന്നെന്നും അദ്ദേഹത്തെ സന്ദർശിക്കാൻ തിരുവിതാംകൂർ മഹാറാണി സേതു ലക്ഷ്മീ ഭായി ഇവിടെ എത്തിയെന്നും പറയപ്പെടുന്നു. ഈ സംഭവത്തെ തുടർന്ന് റീജന്റ് സേതു ലക്ഷ്മിയോടുള്ള ബഹുമാനസൂചകമായാണത്രേ കഞ്ഞിക്കുഴിക്ക് എസ്.എൽ. പുരം എന്ന പേര് നൽകിയത്.

ചരിത്രം

എസ് എൽ പുരം സദാനന്ദൻ എന്ന പ്രശസ്ഥനായ കലാകാരൻറെ നാട്