ഉള്ളടക്കത്തിലേക്ക് പോവുക

Ghss ottappalam east

Schoolwiki സംരംഭത്തിൽ നിന്ന്
22:20, 14 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jophyejoy (സംവാദം | സംഭാവനകൾ) (' പാലക്കാട് ജില്ലയിലെ വളളുവനാടന് സംസ്ക്കാരത്തനിമയുമായി GHSS ഒറ്റപ്പാലം കിഴക്ക് പരസഹസ്രം പൌരജനങ്ങളെ ജീവതായോധനത്തിന് കരുത്ത് നല്കി, നാനാതുറകളില് വിന്യസി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
          പാലക്കാട് ജില്ലയിലെ വളളുവനാടന് സംസ്ക്കാരത്തനിമയുമായി  GHSS ഒറ്റപ്പാലം കിഴക്ക് പരസഹസ്രം പൌരജനങ്ങളെ ജീവതായോധനത്തിന് കരുത്ത് നല്കി, നാനാതുറകളില് വിന്യസിച്ച് അന്തസ്സോടും അഭിമാനത്തോടും കൂടി 1940-ൽ  സ്ഥാപിതമായ ഈ വിദ്യാലയം നിലകൊള്ളുന്നു. 1 മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സേവനം നൽകുന്നു.  ഈ വിദ്യാലയംവിദ്യാഭ്യാസ വകുപ്പാണ് നിയന്ത്രിക്കുന്നത്.
"https://schoolwiki.in/index.php?title=Ghss_ottappalam_east&oldid=2661294" എന്ന താളിൽനിന്ന് ശേഖരിച്ചത്