ഗവ. എൽ. പി. എസ്. അവന്നൂർ/എന്റെ ഗ്രാമം

19:13, 14 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manjusha.K (സംവാദം | സംഭാവനകൾ) (പൊതു സ്ഥാപനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അവണൂ൪

കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിൽ നെടുവത്തൂർ പഞ്ചായത്തിൽ ആണ് അവണൂർ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് .

പൊതു സ്ഥാപനങ്ങൾ

  • ശ്രീ മഹാഗണപതി ക്ഷേത്രം
  • പൊതു വിതരണ കേന്ദ്രം
  • സർവീസ് സഹകരണ ബാങ്ക്

പ്രമുഖ വ്യക്തികൾ

ആർ .ബാലകൃഷ്ണപിള്ള -മുൻ ഗതാഗത വകുപ്പ് മന്ത്രി

കൊട്ടാരക്കര ശ്രീധരൻ നായർ -പ്രമുഖ സിനിമ നടൻ