സെന്റ് സബാസ്റ്റ്യൻ എച്ച് എസ് ചിറ്റാട്ടുകര/എന്റെ ഗ്രാമം

ചിറ്റാട്ട‍ുകര

തൃശ‍ൂർ ജില്ലയിലെ ചാവക്കാട് താല‍ൂക്കിലെ എളവള്ളി പഞ്ചായത്തിലെ ഒര‍ു ഗ്രാമമാണ് ചിറ്റാട്ട‍ുകര.


അറബികടലിന്റെ തീരത്ത് നിന്ന‍ും 10 കി മീ. കിഴക്ക് മാറി തൃശ‍ൂർ നഗരത്തിൽ നിന്ന‍ും 25 കി.മീ. പടിഞ്ഞാറ‍ു

മായാണ് ചിറ്റാട്ട‍ുകരയ‍ുടെ ഭ‍ൂപ്രകൃതി.