ഗവ. ഡബ്ലു. എൽ. പി. എസ്. ചിറ്റാകോട്/എന്റെ ഗ്രാമം

23:55, 13 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Greeshmapg (സംവാദം | സംഭാവനകൾ) (ചിറ്റാക്കോട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചിറ്റാക്കോട്

കൊല്ലം ജില്ലയിലെ എഴുകോൺ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചിറ്റാക്കോട്.കൊല്ലം കൊട്ടാരക്കര റോഡിലെ ചീരങ്കാവ് എന്ന സ്ഥലത്തു നിന്ന് മാറനാട്‌ പോകുന്ന വഴിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .

ആരാധനാലയങ്ങൾ

  • ഇരുമ്പനങ്ങാട്‌ വട്ടമൺകാവ് ശ്രീ മഹാദേവ  ക്ഷേത്രം