എസ്.എം.എ.യു.പി.എസ്. പനയാൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പനയാൽ പള്ളിക്കര

കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിൽ പള്ളിക്കര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പനയാൽ.

തീരദേശ പട്ടണമായ ബേക്കലിൽ നിന്നും ഏതാണ്ട് 6 km ദൂരത്തിലാണ് പനയാൽ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തെയ്യങ്ങൾക്കു പേരുകേട്ട പനയാൽ ഗ്രാമത്തിൽ അനേകം തറവാടുകളും താനങ്ങളും ഉണ്ട്.

ഗതാഗതം

പ്രാദേശിക പാതകൾ പ്രധാനപാതയായ ദേശീയപാത 66 ലേയ്ക്ക് ബന്ധിപ്പിച്ചിരിക്കുന്നു.വടക്ക് മംഗലാപുരവുമായും തെക്ക് കോഴിക്കോടുമായും ഈ പാത പനയാലിനെ ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് ലൈനിലുള്ള കാഞ്ഞങ്ങാട് ആണ് അടുത്ത റെയിൽവേ സ്റ്റേഷൻ. കോഴിക്കോടും, കണ്ണൂരും, മംഗലാപുരത്തുമായി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉണ്ട്.

പ്രധാന സ്ഥാപനങ്ങൾ

പോസ്റ്റ് ഓഫീസ്

ആരാധനാലയങ്ങൾ

ശ്രീ മഹാലിംഗേശ്വര ക്ഷേത്രം പനയാൽ

ശ്രീ പെരുന്തട്ട ചാമുണ്ഡേശ്വരി ക്ഷേത്രം