എസ്.എം.എ.യു.പി.എസ്. പനയാൽ/എന്റെ ഗ്രാമം
പനയാൽ പള്ളിക്കര
കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിൽ പള്ളിക്കര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പനയാൽ.
തീരദേശ പട്ടണമായ ബേക്കലിൽ നിന്നും ഏതാണ്ട് 6 km ദൂരത്തിലാണ് പനയാൽ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തെയ്യങ്ങൾക്കു പേരുകേട്ട പനയാൽ ഗ്രാമത്തിൽ അനേകം തറവാടുകളും താനങ്ങളും ഉണ്ട്.