അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
അറിയിച്ചു.

മാർച്ച് 2025;അസംപ്ഷൻ ഹൈസ്കൂളിൽ എസ്.പി.സി യൂണിറ്റിന് അനുമതി ലഭിച്ചു.
അസംപ്ഷൻ ഹൈസ്കൂളിൽ എസ്.പി.സി യൂണിറ്റിന് അനുമതി ലഭിച്ചു.ശ്രീ. ലിനോജ് സർ യൂണിറ്റിന്റെ ചുമതല വഹിക്കും. അതിന്റെ ഭാഗമായി അദ്ദേഹം 10 ദിന പരിശീലന പരിപാടിയിൽ പങ്കെടുത്തു. യൂണിറ്റ് ലഭിക്കുന്നതിനായി സ്കൂൾ അപേക്ഷ നൽകി കാത്തിരിക്കുകയായരുന്നു. 2025 മുതൽ യൂണിറ്റിലേക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും. 30 വിദ്യാർത്ഥികൾക്കായിരിക്കും പ്രവേശനം .യൂണിറ്റിന്റെ യൂണിറ്റിന്റെ ഉദ്ഘാടനം പിന്നീട് ബ്രഹത്തായ രീതിയിൽ സംഘടിപ്പിക്കും.