ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
21:15, 6 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രാദേശിക പത്രം എന്ന താൾ എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രാദേശിക പത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാതൃഭൂമി പത്രസമർപ്പണം

ജൂലായ് 25 ,2022 തിങ്കളാഴ്ച ലയൺസ് ക്ളബിൻെറ നേതൃത്വത്തിൽ ആറ് മാതൃഭൂമി പത്രങ്ങൾ സ്കൂളിന് സമർപ്പിച്ചു.പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ സിസ്റ്റർ മേബിൾ സ്വാഗതമറിയിച്ചു.കുട്ടികൾക്ക് മാതൃഭൂമി പത്രം നൽകി കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.ഡയാന  ടീച്ചർ എല്ലാവർക്കും നന്ദി അറിയിച്ചു.