(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വായോ വായോ
വായോ വായോ കിളിയേ നീ
ഈണത്തിൽ നീ പാടാമോ?
വായോ വായോ മയിലേ നീ
താളത്തിൽ നീ ആടാമോ?
വായോ വായോ കുയിലേ നീ
ഈണത്തിൽ നീ കൂവാമോ
വായോ വായോ തത്തേ നീ
കതിരുകൾ കൊത്തിത്തിന്നാമോ?
വായോ വായോ കാക്കേ നീ
മുറ്റം ചിക്കിച്ചികയാമോ?