ജി.എച്ച്.എസ്. തവിടിശ്ശേരി/അക്ഷരവൃക്ഷം/ജാഗ്രതയിലൂടെ...............

20:40, 5 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.തവിടിശ്ശേരി/അക്ഷരവൃക്ഷം/ജാഗ്രതയിലൂടെ............... എന്ന താൾ ജി.എച്ച്.എസ്. തവിടിശ്ശേരി/അക്ഷരവൃക്ഷം/ജാഗ്രതയിലൂടെ............... എന്നാക്കി മാറ്റിയിരിക്കുന്നു: Changed the name as per the Sametham details)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രതയിലൂടെ...............

ചൈനയിൽ നിന്നും വന്നൂ നീ
ആളുകളെ കൊന്നൂ നീ
ഒടുവിൽ ഇന്ത്യയിൽ എത്തീ നീ
ഭയമില്ലാതെ ജയം നേടാനായി
ജാഗ്രതയോടെ പൊരുതുകയായി നാം
കൈകൾ സോപ്പിട്ടു കഴുകീ നാം
മാസ്കും ടവ്വലും കെട്ടീ നാം
ജനതാകർഫ്യൂ,ലോക്ഡൗൺ
എല്ലാം പ്രഖ്യാപിച്ചു നാം
കൊറോണ എന്നൊരു ഭീകരനെതിരായി
പ്രതിരോധിക്കാം പ്രതിരോധിക്കാം
കോവിഡിനെതിരായ് ..........
മുന്നേറാം മുന്നേറാം
ജാഗ്രതയോടെ മുന്നേറാം..............

നിരഞ്ജന.പി.
4 എ ജി.എച്ച്.എസ്.തവിടിശ്ശേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 03/ 2025 >> രചനാവിഭാഗം - കവിത