പുളളിയിലങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
17:46, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ISHAQUE M (സംവാദം | സംഭാവനകൾ) ('ആനക്കയത്തിനും പന്തല്ലൂര്‍ ചിറ്റത്തുപാറയ്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആനക്കയത്തിനും പന്തല്ലൂര്‍ ചിറ്റത്തുപാറയ്ക്കും ഇടയിലുളള ഒരു പുരാതന ഗ്രാമമാണ് പുളളിയിലങ്ങാടി. കടലുണ്ടിപ്പുഴയുടെ തീരത്താണിത്. മഞ്ചേരി പട്ടണം പിറവി കൊണ്ടതില്‍ ഈ ഗ്രാമത്തിനു പങ്കുണ്ട്. 1921 കാലത്തെ മാപ്പിള കലാപവുമായി ബന്ധപ്പെട്ട ചരിത്രശേഷിപ്പുകള്‍ ഇന്നും ഇവിടെയുണ്ട്. പുരാതന മഞ്ചേരി ചന്ത ഇവിടെയാണ് നടന്നിരുന്നത്. ആ പ്രദേശം ഇപ്പോഴും 'ചന്തയില്‍' എന്നു തന്നെയാണ് അറിയപ്പെടുന്നത്.

"https://schoolwiki.in/index.php?title=പുളളിയിലങ്ങാടി&oldid=265287" എന്ന താളിൽനിന്ന് ശേഖരിച്ചത്