ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര
വിലാസം
നാറാത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-2017Gwlpscheruvakkara




ചരിത്രം

നാറാത്ത് ആലിങ്കീഴിൽ 1927ൽ സ്ഥാപിതമായ ഈ വിദ്യാലയം നാറാത്ത് പഞ്ചായത്തിലെ തന്നെ ഏക സർക്കാർ വിദ്യാലയമാണ് ഒരു കാലത്ത് കാട്ടാമ്പള്ളി നാറാത്ത് പ്രദേശവാസികൾ ഈ സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്

ഭൗതികസൗകര്യങ്ങള്‍

  • ആവശ്യത്തിനു ക്ലാസ്മുറികൾ*കുടിവെള്ള

സൗകര്യം*കംപ്യൂട്ടർ പഠന മുറി*വിശാലമായ കളിസ്ഥലം *പൂന്തോട്ടം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കായീക പരിശീലനം,
  • പ്രഭാത ഭക്ഷണം,
  • നൃത്ത പഠനം,

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

പുതിയതെരുവിൽ നിന്ന് 6 കിലോമീറ്റർ {{#multimaps: 11.948477,75.382859 | width=800px | zoom=16 }}