എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ/സ്പോർ‌ട്സ് ക്ലബ്ബ്

19:38, 20 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ./സ്പോർ‌ട്സ് ക്ലബ്ബ് എന്ന താൾ എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ/സ്പോർ‌ട്സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്പോർട്സ് ക്ലബ്ബിന്റെ സെക്രട്ടറി ആയി ഗോപിക വേണു വിനെ തിരഞ്ഞെടുത്തു. ഖോ ഖോ പ്രാക്ടീസ് നടന്നുവരുന്നു.

ജാവാലിങ് ത്രോ,100m ,200m ഓട്ടം, ഡിസ്‌കസ് ത്രോ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനത്തോടെ സബ്ജില്ലാ കായിക മേളയിൽ വിജയം നേടി ജില്ലയിൽ മികച്ച പ്രകടനം കാഴ്ച വച്ചു.

ഖോ ഖോ മത്സരത്തിൽ ജില്ലയിലേക്ക് മത്സരിക്കാൻ 8 ലെ ആരാധ്യ പ്രസാദ്, ദിയ ഹന്ന ജോൺ 9 ലെ വൃന്ദ ദേവി അവസരം ലഭിച്ചു.