എ ബി വി എച്ച് എസ് എസ്, മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| 34016-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34016 |
| യൂണിറ്റ് നമ്പർ | LK/2018/- |
| അംഗങ്ങളുടെ എണ്ണം | 38 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജിഷാമോൾ പി കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ആതിര ഭദ്രൻ |
| അവസാനം തിരുത്തിയത് | |
| 20-02-2025 | 34016 |

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2024-27)
ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
|---|---|---|---|
| 1 | 5140 | ABHINAV KRISHNA P A | 8 D |
| 2 | 5707 | ABHIRAJ | 8 C |
| 3 | 5091 | ADHWAITH R A | 8 F |
| 4 | 5559 | ADWAITH MADHAV | 8 C |
| 5 | 6017 | AFREEN FATHIMA | 8 B |
| 6 | 5161 | ANANDU V D | 8 D |
| 7 | 5245 | ANJANA S | 8 A |
| 8 | 5073 | ANUGRAH BABU K C | 8 D |
| 9 | 5032 | ARON K ANEESH | 8 D |
| 10 | 5475 | ARYAN R | 8 E |
| 11 | 5167 | ASWAJ K V | 8 G |
| 12 | 5188 | ASWIN V V | 8 E |
| 13 | 5170 | AVANI N R | 8 A |
| 14 | 5246 | DEV KEERTHAN K S | 8 D |
| 15 | 5253 | DEVAVRATH B | 8 E |
| 16 | 4984 | FATHIMATHUL SAEEDA | 8 B |
| 17 | 5149 | HARIGOVIND S | 8 D |
| 18 | 5027 | KARTHIK .P M | 8 E |
| 19 | 5969 | KEERTHANA SUMESH | 8 F |
| 20 | 5141 | MANUKRISHNAN M P | 8 D |
| 21 | 5168 | MELVIN ANISH |
8 |
| 22 | 5974 | MUHAMMED AAMIR H | 8 |
| 23 | 5807 | MUHAMMED SAHIL S | 8 B |
| 24 | 5975 | MUHAMMED UMAIR H | 8 |
| 25 | 5991 | NANDIKESH P M | 8 |
| 26 | 5177 | NEERAJ BHASKAR M S | 8 |
| 27 | 5459 | NEERAJ R RENJITH | 8 |
| 28 | 4986 | NEZRIN ALI | 8 B |
| 29 | 5000 | RIYANA SHEMEEM | 8 B |
| 30 | 5033 | SIVA PREETH | 8 |
| 31 | 5215 | SNEHA SANTHOSH | 8 B |
| 32 | 5004 | SOURAV KRISHNA M L | 8 |
| 33 | 5968 | SREEDEV B | 8 |
| 34 | 5968 | SREEHARI DEV H R | 8 |
| 35 | 5043 | SREYAS SHANI | 8 |
| 36 | 5465 | SREYA N S | 8 B |
| 37 | 5111 | vAIGA P N | 8 B |
| 38 | 6039 | VISHNU SUDHEESH NAIR | 8 B |

പ്രിലിമിനറി ക്യാമ്പ്
2024 ആഗസ്ത് പന്ത്രണ്ടാം തിയതി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് നടന്നു.ക്യാമ്പിൽ പങ്കെടുത്ത നവാഗതരായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമായ പഠനമേഖലകൾ ഏതൊക്കെയാണെന്നും വിദ്യാലയത്തിനും സമൂഹത്തിനും കുട്ടികൾക്കും ഈ പഠനമേഖലകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നും ഈ ക്യാമ്പിലൂടെ ബോധവൽക്കരിച്ചു .ഒരു ദിവസം നീണ്ടുനിന്ന ക്യാമ്പ് ഹെഡ്മിസ്ട്രസ് ശ്രീമതി നിഷ ദയാനന്ദൻ ഉൽഘാടനം ചെയ്തു .KITE ലെ മാസ്റ്റർ ടട്രെയിനർ ശ്രീ പ്രദീപ് സർ ക്ലാസുകൾ നയിച്ചു .