ദീർഘവർഷങ്ങളായി എസ്.എസ്. എൽ.സി പരീക്ഷയിൽ 100 മേനി വിജയം കരസ്ഥമാക്കുന്ന ഈ വിദ്യാലയ മുത്തശ്ശി പള്ളിക്കൽ പ്രദേശത്തിന് ഒരു ഐശ്വര്യമായി നിലകൊള്ളുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് തുല്യ പ്രാധാന്യം നൽകുന്ന ഈ വിദ്യാലയത്തിൽ താഴെ പറയുന്ന സംഘടനകൾ പ്രവർത്തിക്കുന്നു.

എസ്.പി.സി

 

ലിറ്റിൽ കൈറ്റ്‍സ്

ജൂനിയർ റെഡ്ക്രോസ്

വിദ്യാരംഗംകലാസാഹിത്യവേദി

സയൻസ് ക്ലബ്

എക്കോക്ലബ്

സോഷ്യൽ സയൻസ് ക്ലബ്

ഗണിത ക്ലബ്

ഐ.ടി ക്ലബ്

ഇംഗ്ലീഷ് ക്ലബ്

ഹെൽത് ക്ലബ്

സംസ്‍കൃത ക്ലബ്

സ്പോട്‍സ് ക്ലബ്

എക്കോക്ലബ്

ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ഗ്രാഫ്റ്റിംഗ് പരിശീലനം നടത്തി