ദേവമാതാ എച്ച് എസ് ചേന്നംകരി/പ്രവർത്തനങ്ങൾ/2024-25

12:10, 19 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devamathahs (സംവാദം | സംഭാവനകൾ) (' == ദേവമതാ സ്പോർട്സ് അക്കാദമി == വാട്ടർ സ്പോർട്സ് രംഗത്ത് തീവ്ര പരിശീലനം. കനോയിങ്ങ്  കയാക്കിങ്ങ് പരിശീലനം സ്കൂൾ കുട്ടികൾക്കായി നടത്തുന്നു.കുട്ടികൾക്ക് പരിശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ദേവമതാ സ്പോർട്സ് അക്കാദമി

വാട്ടർ സ്പോർട്സ് രംഗത്ത് തീവ്ര പരിശീലനം. കനോയിങ്ങ്  കയാക്കിങ്ങ് പരിശീലനം സ്കൂൾ കുട്ടികൾക്കായി നടത്തുന്നു.കുട്ടികൾക്ക് പരിശീലനം നടത്തുന്നത് പ്രതീപ് പി സാർ ആണ്.ദേശീയ തലത്തിൽ വരെ മികവ് തെളിയിക്കാൻ സാധിച്ചു.