ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/പ്രവർത്തനങ്ങൾ/2023-24

12:03, 19 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46058 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ അസംബ്ലി

സ്കൂളിൽ എല്ലാ ആഴ്ചയിലും ഒരു ദിവസവും പ്രധാനപട്ട ദിനാചരണങ്ങളിലും ഓപ്പൺ അസംബ്ലി നടത്തപ്പെടുന്നു .ഓരോ ക്ലാസ്സുകാരുടെ നേതൃത്വത്തിൽ അസംബ്ലി  കൃത്യമായി  നടത്തുന്നു .