(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാനും ചിത്രശലഭവും
പൂമ്പാറ്റേ, പൂമ്പാറ്റേ
എങ്ങോട്ടാണീ യാത്ര ? നിന്റെ
എങ്ങോട്ടാണീ യാത്ര ?
നീ എന്നെ കൂടെകൊണ്ടു പോകുമോ?
നീ കൊണ്ടുപോകുമോ ?
പൂമ്പാറ്റേ എന്താ നീ മിണ്ടാത്തെ
പൂമ്പാറ്റേ പൂമ്പാറ്റേ..
പൂവിൽ നിന്ന്
തേൻ നുകരാൻ നീ വരുമ്പോൾ
പൂവുകൾക്കു നോവില്ലേ..