A
തന്തിന തന്തിന താന തന്തിന തന്തിന തന്തിന താനാനാനേ തന്തിന തന്തിന താന തന്തിന തന്തിന തന്തിന താനാനാനേ പാടത്തു നിക്കണ പെണ്ണുങ്ങളേ നിങ്ങള് മാനത്തോട്ടൊന്നു നോക്കിയാട്ടെ നിങ്ങളു കൊയ്യണ കണ്ടിട്ട് അങ്ങേര് നോക്കി നിക്കണ കണ്ടില്ലേ .... ആറ്റില് നീന്തണ പിള്ളാരേ നിങ്ങള് അക്കരക്കൊന്നങ്ങ് നോക്കിക്കേ നിങ്ങള് നീന്തണ കണ്ടിട്ട് അങ്ങേര് നോക്കി നിക്കണ കണ്ടില്ലേ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 02/ 2025 >> രചനാവിഭാഗം - കവിത