ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/എന്റെ മരം

10:22, 19 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki (സംവാദം | സംഭാവനകൾ) (35059wiki എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/എന്റെ മരം എന്ന താൾ ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/എന്റെ മരം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ മരം

എന്റെ മരം എന്റെ മരം
ദൈവത്തിന്റെ വരദാനം
ഒരു തൈ നടുമ്പോൾ- മനസ്സിൽ സന്തോഷം നിറയും.
ഒരു മരം നടുമ്പോൾ
ആയിരം പേർക്ക് തണൽ- തരും.
ഒരു മരം മുറിച്ചാൽ
ഒരായിരം തേങ്ങലുകൾ കേൾക്കാം.
ഒരിക്കലും മറക്കരുതേ മനുഷ്യ
അത് ദൈവത്തിന്റെ- വരദാനം


 

ഐശ്വര്യ
10A ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 02/ 2025 >> രചനാവിഭാഗം - കവിത