ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ കിനാവുകളിലെ സത്യം

10:22, 19 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki (സംവാദം | സംഭാവനകൾ) (35059wiki എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ കിനാവുകളിലെ സത്യം എന്ന താൾ ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ കിനാവുകളിലെ സത്യം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കിനാവുകളിലെ സത്യം

ഓർമ്മയുടെ മധുരോദാര വികാരം
കിനവുകൾക്കുള്ളിലായി വന്നൊരി
ഗ്രാമ പെൺകൊടിമാരുടെ ചിത്ത-
ത്തിനുള്ളിലെപ്പോഴോ
 വിരഹമാം പഴയരോമൽ
മൃദുഭാവമുള്ളൊരി പാട്ടിൽ
ചെറു കന്യകമാർ കാണും ചെറു കിനാവുകൾക്കുള്ളിലൊതുങ്ങി
കിടപ്പൂ അനന്തമാം പ്രപഞ്ച സത്യത്തിൻ
 ഉള്ളറകൾ
കിനവുകൾക്കുള്ളിലൂടെ സുന്ദരമാം പ്രപഞ്ചം സൃഷ്ടിപ്പൂ നാം
കിനാവുകളിലൂടെ കാണുന്നവ സത്യമാകാം അസത്യമാകാം
കിനാവുകൾ എന്നത് സത്യമാണ് പ്രപഞ്ചസത്യം
ഒരിക്കലും മായ്ക്കാനാവാത്ത സത്യം
 

രഹന
10A ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 02/ 2025 >> രചനാവിഭാഗം - കവിത