Schoolwiki:എഴുത്തുകളരി/97452255889

20:53, 17 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രത്യേക ശ്രദ്ധയ്ക്ക് :

വ്യാഴാഴ്ച മുതൽ യൂണിറ്റ് 2 അടിസ്ഥാനമാക്കിയാണ് പരിശീലനം. ചിത്രം അപ്ലോഡ് ചെയ്യലും പേജിൽ ചേർക്കലും ഇതിൽ പഠിക്കാം.  ഇതിനുവേണ്ടി, സ്കൂളിൻ്റെ ഏതാനും ചിത്രങ്ങൾ സ്വന്തം ഫോണിൽ എടുക്കുക.

* Landscape Mode -ൽ എടുക്കുന്ന ചിത്രങ്ങളാണ് ഉചിതം.

* സ്കൂൾ കെട്ടിടങ്ങളുടെ ഏറ്റവും മികച്ച ആംഗിളിലുള്ള ചിത്രം

* ലാബ്, ലൈബ്രറി, മറ്റ് അനുബന്ധ സൗകര്യങ്ങളുടെ ചിത്രങ്ങൾ - എടുക്കുക

* മറ്റുള്ളവർ എടുത്ത ചിത്രങ്ങൾ വേണ്ടതില്ല.

* ചിത്രങ്ങൾ Edit ചെയ്യരുത്.

* Data Cable വഴിയോ Email വഴിയോ ചിത്രങ്ങൾ Laptop ലേക്ക് ശേഖരിക്കുക.

* WhatsApp-ൽ സാധാരണ മാർഗ്ഗത്തിൽ അയച്ച ചിത്രങ്ങൾ വേണ്ടതില്ല. എന്നാൽ Attachment => Document ആയി ഷെയർ ചെയ്ത് കമ്പ്യൂട്ടറിലേക്ക് മാറ്റാം.

* ചിത്രങ്ങൾ എടുത്ത് തയ്യാറായവർ മാത്രം വ്യാഴാഴ്ച മുതൽ ഉള്ള ക്ലാസ്സിൽ Join ചെയ്യുക

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/97452255889&oldid=2645781" എന്ന താളിൽനിന്ന് ശേഖരിച്ചത്