ജി.എച്ച്.എസ്.എസ്. ചുള്ളിക്കോട്‍/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കിഴിശ്ശേരി ഉപജില്ലയിലെ ഒരു ഗവൺമെൻറ് വിദ്യാലയമാണ് ചുള്ളിക്കോട് ഗവൺമെൻറ് ഹൈസ്കൂൾ. കിഴിശ്ശേരിയിൽ നിന്നും തവനൂർ റോഡിൽ 4 കിലോമീറ്റർ മാറിയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.