ജി.എൽ.പി.എസ്.കളനാട് ന്യൂ

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11409 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്.കളനാട് ന്യൂ
വിലാസം
കളനാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201711409




== ചരിത്രം ==1925 ൽ കളനാട് ഗ്രാമത്തിന്റെ തെക്കു ഭാഗത്തു ജമായത് കമ്മിറ്റി നൽകിയ 15 സെന്റ് സ്ഥലത്തു പ്രവർത്തനം ആരംഭിച്ചു .മറ്റൊരു ഗവ: എൽ.പി. സ്‌കൂൾ വടക്കേ അറ്റത്തു പ്രവർത്തിച്ചു കൊണ്ടിരുന്നതിനാൽ ഈ സ്കൂളിന് ജി.എൽ.പി.എസ് കളനാട് ന്യൂ എന്ന പേര് ലഭിച്ചു .

=േന ==അധ്യാപകര്‍==5


ഭൗതികസൗകര്യങ്ങള്‍

കെട്ടിടങ്ങള്‍ : 1 ക്ലാസ്സ്മുറികള്‍ : 7 ഓഫീസ് : 1 ഐ.ടി ലാബ് : 1 കഞ്ഞിപ്പുര : 1 സ്റ്റോര്‍ റൂം : 1 ടോയ് ലറ്റ് : 2 വൈദ്യുതി : ഉണ്ട് വെള്ളം : കുഴല്‍ക്കിണര്‍


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == വിവിധയിനം ക്ലബ്ബുകള്‍,സ്കൂള്‍ സബജില്ലാതല കലാ കായിക പരിപാടിയില്‍ പങ്കാളിത്തം,സഹവാസ ക്യാമ്പ് ,മെഡിക്കൽ ക്യാമ്പ് .

സ്കൂള്‍ ഫോട്ടോകള്‍

== മാനേജ്‌മെന്റ് ==പി.ടി .എ ,എസ് എം .സി

== മുന്‍സാരഥികള്‍ ==വി.ആർ .സദാനന്ദ ൻ ,ഷക്കീല ബീഗം, പുഷ്പാവതി ,ടി .സി നാരായൺ ,കെ.ടി.വി.നാരായണൻ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി==കാസറഗോഡ് കെ .എസ് .ആർ .ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് ചന്ദ്രഗിരി വഴി പോകുന്ന വഴിയിൽ ആണ് കളനാട് .കളനാട് ബസ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്ററകലെയാണ് കെജി.എൽ.പി.എസ.കളനാട് ന്യൂ . {{#multimaps:112.5087/75.0549|zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കളനാട്_ന്യൂ&oldid=264528" എന്ന താളിൽനിന്ന് ശേഖരിച്ചത്