ജി.യു.പി.എസ് തൃക്കണായ
ജി.യു.പി.എസ് തൃക്കണായ | |
---|---|
വിലാസം | |
എളനാട് | |
സ്ഥാപിതം | 1 - ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 24664 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ എളനാടിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1966 ല് 5മുറികളായ് തിരിച്ചിരിക്കുന്ന പെർമെനെന്റ് കെട്ടിടവുമായ് പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഇന്ന് ഒരു ഓടിട്ട കെട്ടിടവും രണ്ട് നില കോൺക്രീറ്റ് കെട്ടിടവും ഉണ്ട്.
ഓഫീസ് റൂം, സ്റ്റാഫ് റൂം ,ലാബ് , കമ്പ്യൂട്ടർ ലാബ് , അടുക്കള , ഹാൾ, സ്റ്റേജ് , തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും ഇന്ന് ഉണ്ട്. . 1930 ലാണ് അഘജട ആരംഭിച്ചത് . അന്നത്തെ എം ൽ എ ശ്രീ കെ കെ ബാലകൃഷ്ണൻ അവർകളുടെ ശ്രമഫലമായ് 1966 ലാണ് സ്കൂള് യാഥാർഥ്യമായത് . ഒരേക്കർ 14 സെന്റ് സ്ഥലം സ്കൂളിനായ് നൽകി. 1966ജൂൺ മാസത്തിൽ 5, 6, 7 ക്ലാസുകൾ പ്രവർത്തനം ആരംഭിചു. എം പി എബ്രഹാം മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.ആദ്യ കാലത്ത് കുട്ടികളുടെ ബാഹുല്യം മൂലം ഷിഫ്റ്റ് സംബ്രദായം ആയിരുന്നു. ഇന്ന് എസ് എസ് എ , ഗ്രാമപഞ്ചായത്ത് , എന്നിവയിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായങ്ങളുടെ ഫലമായി എല്ലാ വിധ സൗകര്യങ്ങളുമുണ്ട് . 2016-17 അധ്യയന വർഷം ഈ വിദ്യാലയം സുവർണ ജൂബിലി വിപുലമായ പരിപാടികളോട് കൂടി ആഘോഷിച്ചു വരുന്നു. ഈ അധ്യയന വർഷം ബഹുമാനപ്പെട്ട എം പി ശ്രീ പി കെ ബിജു അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഈ വിദ്യാലയത്തിലേക്ക് ഒരു ബസ് അനുവദിച്ചിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങള് തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ എളനാട്ടിലാണ് ജി യു പി സ്കൂൾ തൃക്കണായ സ്ഥിതി ചെയ്യുന്നത്. സ്ക്ളിൽ ഇന്ന് 2 ഓടിട്ട കെട്ടിടവും 12 ക്ലാസ്ല മുറികളുള്ള കോൺക്രീറ്റ് കെട്ടിടവുമാണ് ഉള്ളത്. ഓഫീസ് റൂം, സ്റ്റാഫ് റൂം, ലാബ്, കംപ്യൂട്ടർലാബ്, അടുക്കള , ലൈബ്രറി ,സ്പോർട്സ് റൂം, ഡൈനിങ്ങ് ഹാൾ , സ്റ്റേജ് തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ട്.കളി സ്ഥലത്തിന്റെ പോരായ്മ ഉണ്ടെങ്കിലും വര്ഷങ്ങളായി സബ് ജില്ല സ്പോർട്സിൽ ട്രോഫി നിലനിർത്തി വരുന്നു.