എസ്.എൻ.ടി.ടി.ഐ ചെറുതുരുത്തി
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എസ്.എൻ.ടി.ടി.ഐ ചെറുതുരുത്തി | |
|---|---|
| വിലാസം | |
ചെറുതുരുത്തി | |
| സ്ഥാപിതം | ബുധന്‍ - ജൂണ് - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 23-01-2017 | 24676 |
ചരിത്രം
1963 ഇല് കെ.പി മാധവിഅമ്മയുടെ നേതൃത്വത്തില് ഈ വിദ്യാലയം സ്ഥാപിതമായി .ആദ്യം ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആയിട്ടാണ് തുടങ്ങിയത് പിന്നീട് യൂ പി കൂടി തുടങ്ങുകയും ചെയ്തു .കേരളകലാമണ്ഡലത്തിന്റെ അടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഈ പ്രദേശത്തുള്ള എല്ലാ തരത്തിൽ പെട്ടാ ആള്കാരുടേയും വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നതാണ് ഈ വിദ്യാലയത്തിന്റെ പരമമായ ലക്‌ഷ്യം .
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
കെ.രാഘവ വാരിയര്(1963-1965) പി.രാധാകൃഷ്ണന് (1967-1985) പി.കേശവൻ നംബൂതിരി (1963-1990) പി.രാമചന്ദ്രൻ (1990-1991) എ.ഡി. പത്മാക്ഷി (1991-2007) ടി.ആര്യന് കണ്ണന്നൂര് (2007)