എ.എൽ.പി.എസ്. ആലിപ്പറമ്പ്/എന്റെ ഗ്രാമം
ആലിപ്പറമ്പ്
മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് പഞ്ചായത്തിലെ ഒരു പ്രദേശമാണ് ആലിപ്പറമ്പ്
കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽ കരിങ്കല്ലത്താണിയിൽ നിന്നും തൂത റോഡിലൂടെ 10 കിലോമീറ്റർ സഞ്ചരിച്ചാൽ ആലിപ്പറമ്പ് എത്താം
പൊതുസ്ഥാപനങ്ങൾ
- എ.എൽ.പി.ആലിപ്പറമ്പ്
- ആലിപ്പറമ്പ് പോസ്റ്റ് ഓഫീസ്
- ജി.എച്ച്.എസ്.എസ്.ആലിപ്പറമ്പ്
ചിത്രശാല
