കണ്ണവം യു പി എസ്/എന്റെ ഗ്രാമം

21:48, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Niranjan s kumar (സംവാദം | സംഭാവനകൾ) ('== കണ്ണവം == കണ്ണൂർ ജില്ലയിൽ തലശ്ശേരിയിൽ നിന്നും 27 കി.മി. ദൂരത്ത് വയനാട് റോഡിലെ ഒരു ചെറിയ ഗ്രാമപ്രദേശമാണു '''കണ്ണവം'''. റോഡ് മാർഗ്ഗം തലശ്ശേരിയിൽ നിന്നും വരുമ്പോൾ 14...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കണ്ണവം

കണ്ണൂർ ജില്ലയിൽ തലശ്ശേരിയിൽ നിന്നും 27 കി.മി. ദൂരത്ത് വയനാട് റോഡിലെ ഒരു ചെറിയ ഗ്രാമപ്രദേശമാണു കണ്ണവം. റോഡ് മാർഗ്ഗം തലശ്ശേരിയിൽ നിന്നും വരുമ്പോൾ 14 കി.മി. സഞ്ചരിച്ചാൽ കൂത്തുപറമ്പിലെത്താം. വീണ്ടും ഒരു 13 കി.മി. വയനാട്ടിലേക്കുള്ള വഴിയിൽ സഞ്ചരിച്ചാൽ കണ്ണവത്ത് എത്തിച്ചേരാം

  • പ്രധാന സ്ഥാപനങ്ങൾ
  • പോലീസ് സ്റ്റേഷൻ,
  • കണ്ണവം യു.പി സ്കൂൾ,
  • വില്ലേജ് ഓഫീസ്