സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/എന്റെ ഗ്രാമം

20:59, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gincythomas (സംവാദം | സംഭാവനകൾ) (added Category:32018 using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആരാധനാലയങ്ങൾ

1940-ൽ കാരികാട് പ്ളാത്തോട്ടം വകസ്ഥലത്ത് ഒരു പ്രാർത്ഥാലയമായി ആരംഭിച്ച് പുതിയ പളളിയായിതീർന്നതാണ് വെളളികുളം സെന്റ് ആന്റണീസ് പളളി. പാലാ രൂപതയിൽപെട്ട പളളിയാണിത്.

 
പള്ളി

ചിത്രശാല