ഗവ. യു.പി. എസ്. മങ്ങാരം/എന്റെ ഗ്രാമം

20:58, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- REKHAV2025 (സംവാദം | സംഭാവനകൾ) (+വർഗ്ഗം:38323; +വർഗ്ഗം:Ente Gramam using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മങ്ങാരം

പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയിലെ ഗ്രാമ ഭംഗി നിറഞ്ഞ ഒരു പ്രദേശമാണ് മങ്ങാരം.

പന്തളം ടൗണിന് പടിഞ്ഞാറു വശത്തായി, KSRTC ബസ് സ്റ്റാൻഡ് മുതൽ കുന്നിക്കുഴി മുക്ക് ജംഗ്‌ഷൻ വരെയും വടക്ക് അച്ചൻകോവിലാർ , തെക്ക് മന്നം ആയുർവേദ കോളേജ് വരെയും ഏകദേശം 3 കിലോമീറ്റർ ചുറ്റളവിൽ മങ്ങാരം പ്രദേശം വ്യാപിച്ചു കിടക്കുന്നു.